ഗുല്‍മോഹര്‍ പൂക്കളോട് എനിക്ക് എന്നും അസൂയയായിരുന്നു .ഒരിക്കലും വാടാതെ ....ഒരിക്കലും കൊഴിയാതെ പൂത്തുലഞ്ഞു നില്‍ക്കുന്ന ഗുല്‍മോഹര്‍ ... എല്ലാ വേനല്‍ക്കാലത്തും കുടനിവര്‍ത്തുന്ന ഒരു ഗുല്‍മോഹര്‍ മരം എന്‍റെ വീട്ടിലേക്കുള്ള ഇടവഴിയിലും ഉണ്ടായിരുന്നു... ഇപ്പോഴും അത് പൂത്തിട്ടുണ്ടാകും ..............
Thursday, August 13, 2009
Subscribe to:
Posts (Atom)